Kerala Psc Lab Assistant (Exam date - 29/09/2018) Answer Key and Expected Cut Off (Cat. No - 419/17) Alappuzha, Idukki, Thrissur, Malappuram, Wayanad

                                          

 1. ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള സർക്കാർ ഏജൻസി ?


 2. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ് ?


 3. ശാക്യമുനി എന്നറിയപ്പെടുന്നത് ?


 4. ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്താണ് മൗലിക കർത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത് ?


 5. പത്മാവധി എന്ന കൃതിയുടെ കർത്താവ് ?


 6. ഏത് ജില്ലയിലെ തനതായ കലാരൂപമാണ് പൊറാട്ട് നാടകം ?


 7. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണ്ണർ ?


 8. കേരളത്തിലെ വനം വകുപ്പ് മന്ത്രി ?


 9. UGC ചെയർമാൻ പദവിയിലെത്തിയ മലയാളി (V N രാജശേഖരപിള്ള, കെ. രാധാകൃഷ്ണൻ , M.G.S നാരായണൻ, രാജൻ ഗുരുക്കൾ) ?


 10. 1947 ഡിസംബർ 4-ന് പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത് ആര് ?


 11. " അമേരിക്കൻ മോഡൽ അറബിക്കടലിൽ" എത് സമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ് ?


 12. ഉദയം പേരൂർ സുന്നഹദോസ് നടന്ന വർഷം ?


 13. പഞ്ചമഹാ തടാകങ്ങൾ സ്ഥിതി ചെയ്യുന്ന ദൂഖണ്ഡം ?


 14. പരിസ്ഥിതി സൗഹാർദ്ദപരമായ വാഹനങ്ങളുടെ നിർമ്മാണവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിന് 2015 April 1 -ന് കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച പദ്ധതി ?


 15. ഡോ APJ അബ്ദുൾ കലാമിന്റെ ജന്മദിനമായ ഒക്ടോബർ 15- ഐക്യരാഷ്ട്ര സംഘടന എന്തായി ആചരിക്കുന്നു ?


 16. "സാരേ ജഹാംസെ അച്ഛാ " ഏത് ഭാഷയിൽ ?


 17. ടെന്നീസ് കോർട്ട് പ്രതിജ്ഞ എത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?


 18. യെമനിലെ ഇന്ത്യക്കാരെ രക്ഷിക്കാൻ ഇന്ത്യൻ സേന നടത്തിയ ദൗത്യം ?


 19. 66-ാമത് ദേശീയ സീനിയർ വോളിബോൾ പുരുഷവിഭാഗം ജേതാക്കൾ ?


 20. കോഴിക്കോട് തത്വ പ്രകാശിക ആശ്രമം ആരംഭിച്ചതാര് ?


 21. 2017-ലെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ ചിത്രം ?


 22. "ബിഗ് ബെൻ" ക്ലോക്ക് ഏത് നഗരത്തിലാണ് ?


 23. സ്വദേശാഭിമാനി പത്രം 1905 ജനുവരി 11 ന് ആരംഭിച്ചതാര് ?


 24. സ്വർണ്ണ ജയന്തി സുരോസ്ഗാർ യോജനയുടെ പുതിയ രൂപം ?


 25. സർക്കാർ വകുപ്പുകളിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന വിവിധ സേവനങ്ങൾക്ക് സമയപരിധി ഉറപ്പാക്കുന്ന നിയമം ?


 26. ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഇരുമ്പ് ഉരുക്കു ശാല സ്ഥിതി ചെയ്യുന്നതെവിടെ?


 27. വൈ.എം.സി.എ എന്നതിൽ "സി" എന്തിനെ കാണിക്കുന്നു ?


 28. ഇന്ത്യൻ ഭരണഘടനയുടെ ബ്ളൂപ്ലിന്റ് എന്നറിയപ്പെടുന്നത് ?


 29. He died _____ cholera (of, at, by, with) ?


 30. She is comparatively ____ than him (better, best, good, none) ?


 31. opposite of "Accidental" (Deliberately, Intentional, Knowingly) ?


 32. A Poem Lamenting the dead is _____ (Eulogy, Sonnet, Obituary, Elegy) ?


 33. Neither of us ______ to be told what to do (likes, like, liked, are like) ?


 34. The pen name of Samuel Lagen clemens ?


 35. Author of the book ''The count of Monte Christo" ?


 36. One who always thinks himself to be ill?


 37. The Forest is infested ______ tigers ?


 38. They were generous to every one: "generous" is (Verb, Adjective, Noun, Adverb) ?


 39. The meaning of "Renaissance" ?


 40. Which is the feminine gender (Bullock, Lion, Mare, Horse) ?


 41. Plural of goose ?


 42. I would rather ____ than beg ?


 43. I am a fisherman, ____ ? ?


 44. How is the word pronounce (Extensiveness, Extenseveness, Extensieveness, Extenseiveness) ?


 45. I ____ the Station when my friend arrived (am left, left, have left, had left) ?


 46. "Master Piece" means ?


 47. Which is the predeterminer in this Sentence "He is a hardworker in all the time" (a, all, the, in) ?


 48. "The ballet is stronger than bullet" who said ?


 49. രണ്ടു പേരുടെ ഇപ്പോഴത്തെ വയസ്സുകളുടെ തുക "A" ആണ്, B വർഷം കഴിയുമ്പോൾ അവരുടെ വയസ്സുകളുടെ തുക എത്ര (a+b, a + 2b, 2 ab, ab) ?


 50. ABC യിൽ LA=35°, LC = 85° ആയാൽ ശരിയേത് (AB< BC < AC, AC < AB < BC, BC < AC < AB, AB < AC < BC) ?


 51. 5 X 7 X 5 X 3 X 2 X 2 X k ഒരു പൂർണ വർഗമായാൽ K യുടെ എണ്ണൽ സംഖ്യ വിലയേത് (7, 3, 14, 21) ?


 52. 1996 അധിവർഷമാണ് എങ്കിൽ അടുത്ത അധിവർഷമേത് ?


 53. (5, -3) ( - 2, -3) എന്നീ ബിന്ദുക്കൾ നിർണയിക്കുന്ന വരയിലെ ബിന്ദു ആകാവുന്നത് ഏത് (-3, -3 ), (-3, 5), (O , 5) (1, -2) ?


 54. ഒരു സമചതുരത്തിന്റെ വശങ്ങൾ 2 മടങ്ങായി വർദ്ധിച്ചാൽ അതിന്റെ പരപ്പളവ് എത്ര മടങ്ങ് വർദ്ധിക്കും (1, 2, 4, 8) ?


 55. തന്നിട്ടുള്ളതിൽ അനുപാതത്തിലുള്ള സംഖ്യകൾ എത് (1, 2, 3, 4), (1, 1/2, 1/4, 1/3), (3, 9, 9, 3), (2, 6, 6, 18) ?


 56. ഒരു വ്യത്തത്തിന്റെ ചുറ്റളവ് 3 പൈ സെ.മീ ആയാൽ പരപ്പളവ് എത്ര ?


 57. ഒരു സംഖ്യ 50% വർദ്ധിച്ച ശേഷം 50% കുറഞ്ഞാൽ സംഖ്യയിൽ വരുന്ന മാറ്റം എത്ര (1 % കുറയും, 1 % കൂടും, 25% കുറയും, 25% കൂടും) ?


 58. തന്നിട്ടുള്ളവയിൽ ഏറ്റവും വലുത് എത് (7/10, 4/5, 5/8, 3/4) ?


 59. അരുണക്ക് ക്ലാസിൽ 12 -മത് റാങ്കാണ്, ക്ലാസ്സിൽ 46 കുട്ടികളുണ്ട്. അവസാന സ്ഥാനത്തു നിന്ന് നോക്കിയാൽ അരുണയ്ക്ക് എത്രാമത്തെ റാങ്കാണ് ?


 60. x/21 X x/189 = 1 ആയാൽ x എത്ര (21, 63, 3969, 14) ?


 61. ചതുരം, സമചതുരം, വൃത്തം, സാമാന്തരികം എന്നീ രൂപങ്ങൾക്ക് ഒരേ ചുറ്റളവെങ്കിൽ ഏതിനാണ് കൂടുതൽ പരപ്പളവ് ?


 62. രണ്ടു സംഖ്യകൾ I : 2 എന്ന അംശബന്ധത്തിലാണ്, ഈ രണ്ടു സംഖ്യകളോട് 7 കുട്ടിയാൽ അംശബന്ധം 3:5 ആകുമെങ്കിൽ അതിൽ വലിയ സംഖ്യയേത് (14, 42, 36, 28) ?


 63. 250 മീറ്റർ നീളമുള്ള ഒരു തീവണ്ടി 12 സെക്കന്റിൽ ഒരു മരത്തെ കടന്നു പോകുന്നുവെങ്കിൽ തീവണ്ടിയുടെ വേഗതയെത്ര (25, 68, 72, 75) ?


 64. 30 കുട്ടികളുടെ ശരാശരി വയസ്സ് 10 ആണ്. അവരുടെ ക്ലാസ് ടീച്ചറുടെ വയസ്സ് കൂടി കൂട്ടിയപ്പോൾ ശരാശരിവയസ്സ് 11 ആയി. ടീച്ചറുടെ വയസ്സ് എത്ര (4l, 40, 38, 30 ) ?


 65. തറയിൽ ലംബമായി നിൽക്കുന്ന രണ്ട് തൂണുകളിൽ ഒന്നിന്റെ അഗ്രം മറ്റേതിനേക്കാൾ ഉയർന്നാണ് നിൽക്കുന്നത്, അവയുടെ അഗ്രങ്ങൾ തമ്മിൽ 10 മീറ്ററും ചുവടുകൾ തമ്മിൽ 8 മീറ്ററും അകലമുണ്ട്, എങ്കിൽ തൂണുകളുടെ ഉയരത്തിലുള്ള വ്യത്യാസം എന്ത് (2, 6, 18 ) ?


 66. ദീപു ഒരു ജോലി 20 ദിവസം തീർക്കും, അലൻ അത് 60 ദിവസം കൊണ്ട് തീർക്കും, 2 പേരും ഒരുമിച്ചു ചെയ്താൽ ആ ജോലി എപ്പോൾ തീരും ( 40, 12, 15,10) ?


 67. 2 (60) ന്റെ പകുതി എത്ര?


 68. ഒരു ഘടികാരം ദിവസത്തിൽ 40 മിനുട്ട് കൂടുതൽ ഓടുന്നു. രാവിലെ 6 മണിക്ക് സമയം ശരിയാക്കി വെച്ചു പിറ്റേന്ന് ഘടികാരം 7 മണി അടിക്കുമ്പോൾ കൃത്യസമയം എത്ര (6.30 PM, 6.20 PM, 6 PM) ?


 69. മധ്യകാലത്ത് കേരളം ഭരിച്ചിരുന്ന പെരുമാക്കൻ മാരുടെ തലസ്ഥാനം ?


 70. ആദ്യ വനിത ബഹിരാകാശ സഞ്ചാരി ?


 71. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആദ്യമായി 2 പ്രാവശ്യം ആദരിക്കപ്പെട്ട മലയാളി ?


 72. ഹ്യൂമൺ കമ്പ്യൂട്ടർ?


 73. "മദർ ഇന്ത്യ" എന്ന കൃതി രചിച്ചത് ?


 74. പൂർണ്ണമായും മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം ?


 75. പത് വ എന്നറിയപ്പെടുന്ന നാടോടി കലാകാരന്മാർക്കൊപ്പം ജീവിച്ച ചിത്രകലാകാരൻ ?


 76. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷികാധിഷ്ടിത വ്യവസായം ?


 77. കുണ്ടറ വിളംബരം നടന്ന വർഷം ?


 78. NOTA സമ്പ്രദായം ഇന്ത്യയിൽ ഏർപ്പെടുത്തിയ വർഷം ?


 79. കണ്ടൽച്ചെടികൾ വെച്ചു പിടിപ്പിക്കാനും സംരക്ഷണം നൽകുന്നതിനും നേതൃത്വം കൊടുത്ത വ്യക്തി ?


 80. 1915-ൽ അയ്യകാളിയുടെ നേതൃത്യത്തിൽ നടന്ന സമരം ?


 81. 2018 - ൽ പദ്മഭൂഷൺ ലഭിച്ച മലയാളി ?


 82. നേത്രാവദിയുടെ നദിയുടെ തീരത്തുള്ള പട്ടണം ?


 83. പഴയ കാലത്ത് ലക്ഷദ്വീപിൽ ഭരണം നടത്തിയിരുന്ന കേരളത്തിലെ രാജവംശം ?


 84. കരപ്പുറം എന്ന് മുൻപ് അറിയപ്പെട്ടിരുന്ന സ്ഥലം ?


 85. മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിലാക്കിയത് ?


 86. വേലുത്തമ്പി ദളവ ആത്മഹത്യചെയ്ത മണ്ണടി അമ്പലം സ്ഥിതിചെയ്യുന്ന ജില്ല ?


 87. സൗദി പൗരത്വം ലഭിച്ച റോബർട്ട് ?


 88. യോഗക്ഷേമ സഭ സ്ഥാപിച്ചത് ?


 89. ചേറ്റൂർ ശങ്കരൻ നായർ INC പ്രസിഡന്റായ സമ്മേളനം ?


 90. 1932-ൽ കേരളത്തിൽ നടന്ന പ്രക്ഷോഭം ?


 91. I989 മുതൽ July 11 ലോക ജനസംഖ്യ ദിനമായി ആചരിക്കുന്നു കാരണം ?


 92. വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് ?


 93. നാഥുല ചുരം ബന്ധിപ്പിക്കുന്നത് ?


 94. കബനി ഏതിന്റെ പോഷകനദിയാണ് ?


 95. 2011 സെൻസസ് പ്രകാരം ഏറ്റവും ജനസാന്ദ്രതയുള്ള ഇന്ത്യൻ സംസ്ഥാനം ?


 96. ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി ഇവ നിലവിൽ വന്നത് ഏത് സമ്മേളന തീരുമാനപ്രകാരമാണ് ?


 97. 1904 ൽ SNDP യുടെ ആദ്യ വാർഷിക യോഗം നടന്നതെവിടെ ?


 98. വീരേശ ലിംഗം സ്ഥാപിച്ച പ്രസ്ഥാനം ?


 99. " വരിക വരിക സഹജരെ വലിയ സഹന സമരമായി " എഴുതിയത് ?


 100. ബി.സി 6 മത് നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മഹാജനപഥം ?


 101. ?
Expected Cut off = 60 -70

0 comments: